എ.ടി.എം കൗണ്ടറിന്‍റെ പരിസരത്ത് സംശയിക്കത്തക്ക രീതിയിലുള്ള ആളുകളില്ലെന്ന് ഉറപ്പുവരുത്തുക. കൗണ്ടറിനുള്ളില്‍ മറ്റാരുമില്ലെന്ന് സ്ഥിരീകരിക്കുക. രാത്രി സമയത്താണെങ്കില്‍ നല്ല വെളിച്ചമുള്ള സ്ഥലത്തുള്ള എ.ടി.എം. കൗണ്ടര്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.